Programs Njangalkkum Parayanundu

പുതുവർഷം, പുതുപുലരി, പുതിയ പ്രതീക്ഷകൾ- ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 27

ഈ കോവിഡ് കാലത്ത് പുതുവർഷത്തിലെ പുലരി എങ്ങനെയായിരിക്കും? ചർച്ചയിൽ പങ്കെടുക്കുന്നവർ- ഡിജെ സാവിയോ, സുജിത് ഭക്തൻ. ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 27