കാണാനും കഴിക്കാനും ഇനിയും കാക്കണോ? ഞങ്ങള്‍ക്കും പറയാനുണ്ട്
കോവിഡ് രോഗം കുറഞ്ഞുവരുന്നതിന്റെ സൂചനകളാണ് കാണുന്നത്. ടിപിആറും ക്രമേണ താഴേക്കിറങ്ങുകയാണ്. ഈ സാഹചര്യത്തില്‍ തീയറ്ററുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുവദിക്കുന്നത് ഈ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന കാര്യമാണ്.