Programs Njangalkkum Parayanundu

ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കുന്നതെന്ത്?

വിരാട് കോഹ്ലി നായക സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ഇനി എന്തൊക്കെ മാറ്റങ്ങളാണ് വരുക? ആരായിരിക്കും അടുത്ത ടെസ്റ്റ് നായകൻ? കോഹ്ലിയുടെ പ്രകടനത്തെ എങ്ങനെയൊക്കെ ഈ തീരുമാനം ബാധിക്കും? ഞങ്ങൾക്കും പറയാനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.