Programs Njangalkkum Parayanundu

ജീവൻ കാക്കുന്നവർ സുരക്ഷിതരല്ലേ? ഞങ്ങൾക്കും പറയാനുണ്ട്

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഗണേഷിനെ , പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചു എന്ന വാർത്തയാണ് ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളുടെ തുടർച്ചയായ വാർത്തകളിൽ അവസാനത്തേതായി ഇന്ന് നമ്മൾ കേട്ടത്. സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായ സാഹചര്യത്തിൽ 'ജീവന്‍ കാക്കുന്നവർ സുരക്ഷിതരല്ലേ'? ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.