Programs Njangalkkum Parayanundu

പാഴ്‌സല്‍ കയറി വരുന്ന ലഹരി

കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നതായി എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. എക്സൈസും പോലീസും കൂടുതൽ ജാഗ്രത പാലിച്ചു തുടങ്ങുമ്പോൾ , ലഹരി കടത്തുകാർ പിടിക്കപ്പെടാതിരിക്കാൻ പുതു വഴികൾ തേടുകയാണ്.. എന്ത് കൊണ്ടാണ് കേരളം ലഹരിയുടെ പ്രിയപ്പെട്ട താവളമായി മാറുന്നത്- ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു

 

Watch Mathrubhumi News on YouTube and subscribe regular updates.