Programs Njangalkkum Parayanundu

മദ്യം വാങ്ങുന്നവർ കന്നുകാലികളോ? - ഞങ്ങൾക്കും പറയാനുണ്ട്

നിയമ പരമായ ബിസിനസ് ആണ് മദ്യ വിൽപ്പന ശാലകളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മദ്യം വാങ്ങാനെത്തുന്നുവരെ കന്നുകാലികളെ പോലെ കാണാതെ , അർഹിച്ച പരിഗണന അവർക്ക് കൊടുക്കണം എന്ന് തന്നെയാണ് ഹൈക്കോടതി പറയുന്നത്.  മദ്യ വിൽപ്പന ശാലകളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ നടപ്പിലാവുന്നുണ്ടോ? - ഞങ്ങൾക്കും പറയാനുണ്ട് 
Watch Mathrubhumi News on YouTube and subscribe regular updates.