Programs Njangalkkum Parayanundu

തെളിയും വെള്ളിത്തിര- ഞങ്ങള്‍ക്കും പറയാനുണ്ട്

കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുകയാണ്. ഒടിടി റിലീസുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. തെളിയും വെള്ളിത്തിര- ഞങ്ങള്‍ക്കും പറയാനുണ്ട്, പങ്കെടുക്കുന്നവപര്‍- ജീത്തു ജോസഫ്, പ്രിയങ്കാ നായര്‍, വൈശാഖ് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 34.