Programs Njangalkkum Parayanundu

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വര്‍ണ്ണതിളക്കം - ഞങ്ങള്‍ക്കും പറയാനുണ്ട്

പെണ്ണിനല്ല ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പൊന്നണിയാമെന്ന് കാണിച്ച് തരികയും മീര സിംഹാനിയ എന്നൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ വച്ച തന്നെ ഒരു പരസ്യമുണ്ടാക്കുകയും അത് ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ് ഭീമ ജ്വലേഴ്‌സ്. യഥാര്‍ത്ഥ പുരോഗമനത്തിന്റെ ഈ ആശയത്തെ പറ്റിയാണ് ഇന്ന് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വര്‍ണ്ണതിളക്കം

Mathrubhumi News is now available on WhatsApp. Click here to subscribe.