ലോക്കാകരുത് ഹാപ്പിനസ് -ഞങ്ങള്‍ക്കും പറയാനുണ്ട്
ലോക്ക്ഡൗണ്‍ ഇല്ലെന്നേ ഉള്ളൂ. കഴിയുന്നത്ര സമാധാനത്തോടെ സന്തോഷത്തോടെ ഈ കാലവും കടന്ന് മുന്നോട്ട് പോകണം. നമ്മളില്‍ ചിലര്‍ക്ക് വല്ലാത്തൊരു കഴിവുണ്ട് എപ്പോഴും സന്തോഷിക്കുക എല്ലാവരേയും സന്തോഷിപ്പിക്കുക. അങ്ങനെയുള്ള മൂന്ന് പേരാണ് ഇന്ന് ഞങ്ങള്‍ക്കും പറയാനുണ്ട് പരിപാടിയില്‍ അതിഥികളായി എത്തുന്നത്.






