Programs Njangalkkum Parayanundu

സമ്പൂര്‍ണ ലോക്ഡൗണ്‍, അതീവ ജാഗ്രത - ഞങ്ങള്‍ക്കും പറയാനുണ്ട്

സംസ്ഥാനം മെയ് എട്ടു മുതല്‍ ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണ്. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.