Programs Njangalkkum Parayanundu

ക്ലബ്ഹൗസ് ചർച്ചകൾക്ക് പൂട്ടുവേണോ? - ഞങ്ങൾക്കും പറയാനുണ്ട്

വർഗീയ നിറമുള്ളതും, അശ്ലീല ചുവയുള്ളതുമായ ചർച്ചകൾ വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ക്ലബ്ഹൗസിലെ ചർച്ചകൾക്ക് പൂട്ടീടേണ്ടതുണ്ടോ? 'ഞങ്ങൾക്കും പറയാനുണ്ട്' ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.