Programs Njangalkkum Parayanundu

പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ ഇല്ല? - ഞങ്ങൾക്കും പറയാനുണ്ട്

സർക്കാർ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ ഹയർ സെക്കന്ററി സ്‌കൂൾ ബാച്ചുകൾ അനുവദിക്കാൻ കഴിയില്ല എന്നാണ്. ഇത് മൂലം സംഭവിക്കാൻ പോകുന്നത് ആയിരക്കണക്കിന് വിദ്യാർഥികളുടെ ആഗ്രഹിച്ച പഠനം മുടങ്ങും എന്നുള്ളതാണ്.ഈ അവസ്ഥ വിദ്യാർഥികളിൽ സൃഷ്ടിക്കാൻ പോകുന്ന മാനസിക പ്രയാസങ്ങൾ വളരെ വലുതായിരിക്കും. 'ഞങ്ങൾക്കും പറയാനുണ്ട്' ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.