Programs Njangalkkum Parayanundu

എന്തിനീ മരണക്കളി? - ഞങ്ങൾക്കും പറയാനുണ്ട്

കേരളത്തിന്റെ റോഡുകളിൽ സ്ഥിരം കാഴ്ചയാണ് ബൈക്ക് സ്റ്റണ്ടുകൾ. ഇത്തരം പ്രകടനങ്ങൾ ബൈക്ക് ഓടിക്കുന്നവരുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്. എന്തിനീ മരണക്കളി? - ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.