Programs Njangalkkum Parayanundu

ഇനി റമ്മി കളിക്കാം

ഓണ്‍ലൈന്‍ റമ്മി നിരോധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു കോടതിയുടെ വാദം. ഇനി റമ്മി കളിക്കാം ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.