Programs Njangalkkum Parayanundu

സോഷ്യൽ മീഡിയ പണി മുടക്കുമ്പോൾ - ഞങ്ങൾക്കും പറയാനുണ്ട്

ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിന്റെ കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങൾ പണി മുടക്കിലായിരുന്നു. സോഷ്യൽ മീഡിയ കുത്തകകളോടുള്ള അമിത ആശ്രയത്വവും, ഇതിലെ അപകടങ്ങളും ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സോഷ്യൽ മീഡിയ പണി മുടക്കുമ്പോൾ - ഞങ്ങൾക്കും പറയാനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.