ചെന്നൈയോ കൊല്‍ക്കത്തയോ? ഐപിഎല്‍ കിരീടം ആര്‍ക്ക്?
അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശ പോരാട്ടത്തില്‍ ഡല്‍ഹിയെ തോല്പിച്ചാണ് ചെന്നൈയും കൊല്‍ക്കത്തയും ഫൈനല്‍ ഉറപ്പിച്ചത്. കൊല്‍ക്കത്ത കാത്തിരിക്കുന്നത് മൂന്നാം ഐപിഎല്‍ കിരീടമാണെങ്കില്‍, ചെന്നൈ മനസില്‍ ഉറപ്പിക്കുന്നത് നാലാം കിരീടവുമായി വിമാനം കയറാമെന്നാണ്. പക്ഷെ ഇരു ടീമിനും അത്ര എളുപ്പമായിരിക്കില്ല വിജയം.