Programs Njangalkkum Parayanundu

കംപ്യൂട്ടറുകളെല്ലാം നിരീക്ഷിക്കാം പരിശോധിക്കാം; ഇത് നിരീക്ഷണ രാജോ?

എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനും പരിശോധിക്കാനും വിവരങ്ങള്‍ ഡീകോഡ് ചെയ്യാനും എല്ലാ കേന്ദ്ര സുരക്ഷാ അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ ഈ നടപടിയ്ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താണ്? പ്രതിപക്ഷം ആരോപിക്കുന്നതുപോലെ സര്‍വെയ്‌ലന്‍സ് സ്‌റ്റേറ്റ് ആവുകയാണോ ഇന്ത്യന്‍ ഭരണകൂടം. പങ്കെടുക്കുന്നവര്‍ വി ശിവദാസന്‍, ജോസഫ് സി മാത്യു, ബിജു നായര്‍, വി മായ, പ്രവീണ്‍ പരമേശ്വരന്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 282.