കലാലയങ്ങൾ കൊലക്കളമാകുമ്പോൾ
കേരളത്തിന്റെ മുഴുവൻ ദുഃഖമായി ധീരജിന്റെ കൊലപാതകം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തന്നെ തകർക്കുന്ന, ക്യാമ്പസുകളെ കലാപ ഭൂമിയാക്കുന്ന, ആയുധം കൊണ്ടുള്ള രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതല്ലേ. ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.