കോവിഡിനിടയിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നു - ഞങ്ങൾക്കും പറയാനുണ്ട്
കോവിഡ് വ്യാപനം സംസ്ഥാനത്തു പിടിവിട്ടു കുതിക്കുന്നതിനിടയിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്. സംസ്ഥാനത്തെ മറ്റെല്ലാ ചടങ്ങുകൾക്കും, സാധാരണ ജനങ്ങൾക്കും ബാധകമായ കോവിഡ് നിയന്ത്രണങ്ങളും, ഉത്തരവുകളും എന്തേ CPM ജില്ലാ സമ്മേളനങ്ങൾക്ക് ബാധകമല്ല? ഞങ്ങൾക്കും പറയാനുണ്ട്