Programs Njangalkkum Parayanundu

കോവളത്തെ റിസോര്‍ട്ടുകള്‍ പൊളിക്കുമ്പോള്‍

കോവളം, വിഴിഞ്ഞം, മുല്ലൂര്‍ തീരങ്ങളിലായി 166 കെട്ടിടങ്ങള്‍ അനധികൃതമാണത്രേ. എല്ലാം റസ്‌റ്റോറന്റുകളും ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ്. ആറെണ്ണത്തിന് നോട്ടീസ് നല്‍കി. ഒരെണ്ണം പൊളിക്കാന്‍ ഉദ്യോഗസ്ഥരെത്തി. പ്രക്ഷുബ്ദ്ധമാണ് കോവളം, അവ്യക്തമാണ് കാര്യങ്ങള്‍. പങ്കെടുക്കുന്നവര്‍ കെ.ശ്രീകുമാര്‍, ജി.സുധീഷ് കുമാര്‍, എ.ജെ സുകാര്‍ണോ. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 286