രാമനാമത്തെ നിന്ദിക്കുന്നതാര്?
പാകിസ്താനിലേയ്ക്കുള്ള വിസ തീര്‍ന്നു. ഇനി ചന്ദ്രനിലേയ്ക്കുള്ള ടിക്കറ്റാണ്. നമുക്കിത് തമാശയാണ്, പക്ഷ ഇന്ത്യാമഹാരാജ്യത്തിന് അങ്ങനെയാണോ? ഞങ്ങള്‍ക്കും പറയാനുണ്ട്. പങ്കെടുക്കുന്നവര്‍ സണ്ണി എം കപിക്കാട്, രാഹുല്‍ ഈശ്വര്‍, ഡോ അഷറഫ് കടയ്ക്കല്‍, നൗഫല്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 238.