Programs Njangalkkum Parayanundu

മദ്യപിച്ചാല്‍ പിടിക്കപ്പെടാതിരിക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ?

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാതെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ മലയാളി അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്, മദ്യപിച്ചാല്‍ പിടിക്കപ്പെടാതിരിക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ? ഞങ്ങള്‍ക്കും പറയാനുണ്ട്, അറിയാനുമുണ്ട്. ഡോ. മോഹന്‍ റോയ്, ജോര്‍ജ് ജോസഫ്, മായ. വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 239