Programs Njangalkkum Parayanundu

ദുരന്തങ്ങളില്‍ നിന്ന് പഠിച്ചോ കേരളം?

ദുരന്തങ്ങളില്‍ നിന്ന് എല്ലാത്തവണയും നമ്മള്‍ കരകയറുന്നുണ്ട്. അതിജീവിക്കുന്നുണ്ട്. മാതൃകാപരമായിത്തന്നെ. പക്ഷെ ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും പഠിക്കുന്നുണ്ടോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 240.