Programs Njangalkkum Parayanundu

തിരുവനന്തപുരം വിമാനത്താവളത്തെ നശിപ്പിക്കുന്നതാര്?

തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യത്തെ വിമാനത്താവളം. അദാനി വരുമോ എന്ന ചോദ്യമാണ് ഈ വിമാനത്താവളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ആര് നടത്തിയാലും എന്താണ് തിരുവനന്തപുരത്തിന്റെ സ്ഥിതി. പങ്കെടുക്കുന്നവര്‍ ജി വിജയരാഘവന്‍, കെഎസ് ശ്രീകുമാര്‍, അജിത്ത്, എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 241.