Programs Njangalkkum Parayanundu

എന്തായി നവകേരള നിര്‍മ്മാണം?

പ്രളയം കഴിഞ്ഞ് രണ്ട് മാസം. ശബരിമലയും ബ്രൂവറിയും വന്നു ഇതിനിടെ സാലറി ചലഞ്ചില്‍ കോടതി ഇടപെടുകയും ചെയ്തു. പുതിയ വിഷയങ്ങള്‍ക്ക് പിറകെ പോവുകയാണ് എല്ലാവരും. പക്ഷെ മറക്കാന്‍ പാടില്ലാത്ത ഒരു വിഷയമുണ്ട്. വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് പറയാനുണ്ട്. എന്തായി നവകേരള നിര്‍മ്മാണം? പങ്കെടുക്കുന്നവര്‍- ഡോ കെ രവിരാമന്‍, ചെറിയാന്‍ ഫിലിപ്പ്, ജ്യോതികുമാര്‍ ചാമക്കാല, എംഎസ് കുമാര്‍, ജി ശങ്കര്‍, പിജെ വിന്‍സെന്റ്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 273.