Programs Njangalkkum Parayanundu

സോഷ്യല്‍ മീഡിയ കലാപത്തിന് വഴിവയ്ക്കുമ്പോള്‍

പ്രളയം വന്നപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ കേരളത്തിന്റെ ഏറ്റവും ശക്തമായ ആശയവിനിമയ സംവിധാനങ്ങളില്‍ ഒന്നായിരുന്നു. വാട്‌സ്ആപ്പിലൂടെ ജനം പ്രശ്‌നം പറഞ്ഞു, ഫെയിസ്ബുക്കിലൂടെ നമ്മള്‍ ഒന്നിച്ചു, പരസ്പരം സംസാരിച്ചു. ഇതേ സാമൂഹ്യമാധ്യമാണ് പ്രശ്‌ന കാലത്ത് കലാപത്തിനും വഴിവയ്ക്കുന്നത്. ഈ പോക്ക് എങ്ങോട്ടാണ്? ഞങ്ങള്‍ക്കും പറയാനുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്, ബി.ജെ.പി നേതാവ് എം.എസ് കുമാര്‍, നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി, ജോസഫ് സി.മാത്യു, സുഭാഷ് ബാബു, ക്രൈം ബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.