Programs Njangalkkum Parayanundu

പ്രതിരോധ കവചം കുട്ടികളിലേക്ക് -ഞങ്ങൾക്കും പറയാനുണ്ട്

കോവിഡിന്റെ രണ്ടാം തരംഗത്തോട് രാജ്യം കടുത്ത പോരാട്ടം നടത്തുന്ന ഒരു സന്ദർഭമാണിത്. ഈ ഘട്ടത്തിൽ കുട്ടികൾക്കുള്ള വാക്സീന്റെ ക്ലിനിക്കൽ ട്രയലിനുള്ള അനുമതി നൽകിയിരിക്കുന്നു. ഞങ്ങൾക്കും പറയാനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.