Programs Njangalkkum Parayanundu

ആഡംബരങ്ങൾക്ക് ലഹരിയുടെ ഗന്ധമോ?

ലഹരിയിൽ മുങ്ങിത്താഴുകയാണോ ബോളിവുഡ്? ലഹരി ഉപയോഗത്തിന്റെ പേരിൽ ബോളിവുഡിൽ നിന്നും ആദ്യമായല്ല ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ സാക്ഷാൽ ഷാരൂഖ് ഖാന്റെ മകൻ കൂടി ആ കണ്ണിയുടെ ഭാഗമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.