Programs Njangalkkum Parayanundu

കൊല്ലുന്ന പ്രണയങ്ങള്‍ എന്തുകൊണ്ട്?

കൗമാരക്കാരായ വിദ്യാര്‍ഥിനികള്‍ മുതല്‍ സ്ത്രീ സുരക്ഷ ക്ലാസിലെ അധ്യാപകരായ പോലീസുകാരി വരെ കൊല്ലപ്പെടുന്ന കേരളം. വെട്ടിയും കുത്തിയും കത്തിച്ചും പെട്രോളൊഴിച്ചും ക്രൂരമാണ് കൊലപാതകങ്ങള്‍. ഒരിക്കല്‍ ജീവനു തുല്യം സനേഹിച്ചിരുന്നവരെ പിണങ്ങിയാല്‍ കൊലപ്പെടുത്തുന്ന മനോഭാവത്തിന്റെ പേരാണോ പ്രണയം. പങ്കെടുക്കുന്നവര്‍- എം ഹരികൃഷ്ണന്‍, അനശ്വര, വി മായ, ഡോ മോഹന്‍ റോയ് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 235.

Mathrubhumi News is now available on WhatsApp. Click here to subscribe.