Programs Njangalkkum Parayanundu

വിഷം കലര്‍ന്ന മീന്‍ എങ്ങനെ തിന്നും?

അഴുകിയ മീന്‍, പുഴുവരിച്ച മീന്‍, വിഷം കലര്‍ന്ന മീന്‍... നമ്മള്‍ കഴിക്കുന്ന മീനിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ട് ഇതാണ്. ഒരുനേരമെങ്കിലും മത്സ്യം നിര്‍ബന്ധമായ മലയാളികള്‍ ആശങ്കയിലാണ്. നമ്മുടെ കടപ്പുറത്തുനിന്ന് പിടിക്കുന്ന നല്ല മത്സ്യം എങ്ങോട്ട് പോകുന്നു? ഇത്തരത്തിലുള്ള വിഷം കലര്‍ന്ന മീന്‍ നമ്മുടെ ചന്തയില്‍ എങ്ങനെ എത്തിച്ചേരുന്നു നമ്മുടെ മത്സ്യത്തൊഴിലാളികള്‍ തന്നെ പറയട്ടെ. ആഗ്‌നസ്, മേഴ്‌സി അലക്‌സാണ്ടര്‍, ലിജു, പാര്‍ത്ഥന്‍ മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 236

Mathrubhumi News is now available on WhatsApp. Click here to subscribe.