യൂണിവേഴ്സിറ്റി കോളേജില്‍ ആര്‍ക്കാണ് പിഴച്ചത്, ആരാണ് തിരുത്തേണ്ടത്?
കേരളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ഥി രാഷട്രീയം വീണ്ടും സജീവമായ ചര്‍ച്ചയാവുകയാണ്. ചില കോളേജുകളില്‍ ചിലര്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എന്തുകൊണ്ടാണ്. പിഴയ്ക്കുന്നത് ആര്‍ക്കാണ് തിരുത്തേണ്ടത് ആരാണ്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 237.