ഇവിടെയും വേണ്ടിവരുമോ ആധാര്‍?
ഇനിമുതല്‍ വാട്സാപ്പും ഫെയ്സ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവര്‍ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കേണ്ടി വരുമോ? അങ്ങനെയൊരാവശ്യം പല കോണുകളില്‍ നിന്നായി ഉയര്‍ന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ രണ്ടാഴ്ച കഴിയുമ്പോള്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. തീരുമാനം എന്തുതന്നെയാകട്ടെ ഈ കാര്യത്തില്‍ ഞങ്ങള്‍ക്കും പറയാനുണ്ട്. പങ്കെടുക്കുന്നവര്‍- ജോസഫ് സി മാത്യു, ബിജൂ നായര്‍, വിനോദ് മാത്യു വില്‍സണ്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 242.