Programs Njangalkkum Parayanundu

അപകടക്കളികള്‍ക്ക് മലയാളിയെ പ്രേരിപ്പിക്കുന്നതെന്ത്?

അപകടകരമായ കളികള്‍, വീഡിയോകള്‍, ചലഞ്ചുകള്‍. മുമ്പ് സെല്‍ഫി എടുത്താണ് ആളുകള്‍ അപകടം ക്ഷണിച്ചു വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മത്സരമാണ് വീഡിയോകളില്‍. ബസിന് മുന്നില്‍ ചാടാനും കണ്ണുകെട്ടി വാഹനമോടിക്കാനും പോലും തയ്യാണ് മനുഷ്യര്‍. എന്താണ് കുഞ്ഞു കുട്ടികളെ മുതല്‍ പ്രായമായവരെ വരെ ദിവസം മുഴുവന്‍ ഇത്തരം പലതരം പരീ്ക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍- ഡോ മോഹന്‍ റോയ്, ഡോ ബെറ്റിമോള്‍ മാത്യു, അനില്‍കുമാര്‍, മാഹീന്‍, പാര്‍വതി എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 283.