Programs Njangalkkum Parayanundu

സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യം വര്‍ധിക്കുന്നതിനും കാരണക്കാര്‍ ആര്?

ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തും പരമ ദരിദ്രരുടെ ദാരിദ്ര്യവും എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് കൂടുകയാണത്രേ. സഹസ്രകോടീശ്വരന്മാരുടെ ദിവസ വരുമാനം 2200 കോടി രൂപ. ദരിദ്രര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും അപ്രാപ്യം. ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷക്കാലം ദിനമ്പത്രി 70 കോടീശ്വരന്മാര്‍ പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുമെന്നും പ്രവചനം. സാമ്പത്തിക അസമത്വം രൂക്ഷമാകുന്നതിനും ദാരിദ്ര്യം വര്‍ധിക്കുന്നതിനും ആരാണ് കാരണക്കാര്‍? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 284