Programs Njangalkkum Parayanundu

കൊച്ചിയിലെ അഞ്ച് അത്യാഡംബര ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണോ?

കൊച്ചിയിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ എന്ന അത്യാഡംബര ഫ്‌ളാറ്റ്‌ അടക്കം അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. 2007-ല്‍ ആണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിന്റെ നിര്‍മാണം തുടങ്ങിയത്. ഇരുപത് നിലയാണ് ഫ്‌ളാറ്റിനുള്ളത്. എല്ലാ ഫ്‌ളാറ്റുകളും വിറ്റുപോയിരിക്കുന്നു. വാങ്ങിയവര്‍ താമസവുമായി. അപ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചു എന്നതാണ് കുറ്റം. പങ്കെടുക്കുന്നവര്‍- അഡ്വ ഷംസുദീന്‍, കെഎ ദേവസി, ഹരീഷ് വാസുദേവന്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 285.