കോലിക്ക് പകരം രോഹിത്?
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. കോലിക്ക് പകരം രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനാകുമോ എന്നാണ് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്.