Programs Njangalkkum Parayanundu

മദ്യം വിട്ട് മയക്കുമരുന്നിലേക്ക് മാറുന്നോ കേരളം- ഞങ്ങൾക്കും പറയാനുണ്ട്

മദ്യത്തിന്റെ ഉപയോഗത്തിൽ ഗണ്യമായ കുറവ്, ഒന്നും രണ്ടും ശതമാനത്തിന്റെ കുറവല്ല , കഴിഞ്ഞ 10 വർഷത്തിനിടെ 30 ശതമാനത്തിന്റെ കുറവ്. കേൾക്കുമ്പോൾ നല്ല സുഖമുള്ള വാർത്തയാണ്. എന്നാൽ അത്ര സുഖകരമല്ലാത്ത ഒരു വാർത്തകൂടിയുണ്ട്. കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിൽ വൻ വർധന.

Watch Mathrubhumi News on YouTube and subscribe regular updates.