ഓട്ടോ ടാക്സി നിരക്ക് വർധന ഉടൻ?
സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിന് മുൻപ് 2018ലാണ് അവസാനമായി നിരക്ക് വർധന ഉണ്ടായത്. ഓട്ടോ ടാക്സി നിരക്ക് വർധന ഉടൻ? എന്ന വിഷയമാണ് ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നത്.