Programs Njangalkkum Parayanundu

വ്‌ളോഗര്‍മാരുടെ ലോകം- ഞങ്ങള്‍ക്കും പറയാനുണ്ട്

കോവിഡ് കാലത്ത് ലോകം കാതലായ പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോയി. നമ്മുടെ ലോകം വീട്ടകങ്ങളിലേക്ക് സങ്കുചിതമായി. വീട്ടിനകത്തിരുന്നുള്ള മൊബൈല്‍ കാഴ്ചകളിലേക്ക് നാം കൂടുതലായി നിമഗ്‌നരായി. അപ്പോള്‍ വ്‌ലോഗര്‍മാരുടെ ലോകമാകട്ടെ വികസിച്ചു. അവരുടെ ലൈക്കും കമന്റും സബ്‌സ്‌െ്രെകബേഴ്‌സും വരുമാനവും കുത്തനെ ഉയര്‍ന്നു. അങ്ങനെ താരങ്ങളായി മാറിയ നാല് വ്‌ലോഗര്‍മാരാണ് ഇനിയുള്ള അരമണിക്കൂറില്‍ അവരുടെ അനുവഭവം പങ്കുവെക്കുകയാണ് ഞങ്ങള്‍ക്കു പറയാനുണ്ട്. പങ്കെടുക്കുന്നവര്‍- സുജിത് ഭക്തന്‍, ജിയോ ജോ, ജിന്‍ഷ ബഷീര്‍, സെബിന്‍ സിറിയക് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 20.

Mathrubhumi News is now available on WhatsApp. Click here to subscribe.