Programs Njangalkkum Parayanundu

സംഘപരിവാറിന് അടവുകള്‍ പിഴയ്ക്കുകയാണോ?

ഒരിടത്ത് പ്രതിമ നിര്‍മ്മിക്കുന്നു, സ്ഥലപ്പേര് തിരുത്തുന്നു. പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. മറ്റൊരിടത്ത് നോട്ട് നിരോധിക്കുന്നു, ജി.എസ്.ടി വരുന്നു, പെട്രോളും വിലകളും കുതിക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് വരുന്നു അഞ്ചിടങ്ങളിലും നന്നായി തോല്‍ക്കുന്നു. എന്നിട്ടും ഉത്തരേന്ത്യയില്‍ അയോധ്യ എന്നും ദക്ഷിണേന്ത്യയില്‍ ശബരിമല എന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നു. അടവുകള്‍ പിഴയ്ക്കുകയാണോ സംഘപരിവാറിന്? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 280