Programs Njangalkkum Parayanundu

വനിതകള്‍ മതിലുണ്ടാക്കുമ്പോള്‍

ജനുവരി ഒന്നിന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ മലയാളി വനിതകള്‍ കൈകോര്‍ത്ത് നില്‍ക്കുന്നത് എന്തിനാണ്? ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ആരാണ്? എതിര്‍ക്കുന്നവര്‍ ആരാണ്? പരിപാടി നടത്തുന്നത് ആരാണ്? പൈസ എവിടെ നിന്നാണ്? സംഘാടനം എങ്ങനെയായിരിക്കും? വനിതകള്‍ മതിലുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 281