Programs Njangalkkum Parayanundu

ഒഴിവാക്കിക്കൂടേ ദുരന്തങ്ങള്‍

മോനിഷയും ജഗതിയും ഉള്‍പ്പടെ കേരളത്തിലെ രാത്രി യാത്രകളുടെ ദുരന്ത ചിത്രത്തിലേക്ക് മലയാളികളുടെ പ്രീയപ്പെട്ട ബാലുവും കുടുംബവും കൂടി. താരങ്ങളെപ്പോലെ പ്രമുഖര്‍ അല്ലാത്ത നമ്മള്‍ അറിയുന്നവരും അറിയാത്തവരുമായ മനുഷ്യരെക്കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ നമുക്ക് ഉറപ്പിച്ച് പറയാം ഏറ്റവും കൂടുതല്‍ മലയാളികളുടെ ജീവന്‍ എടുക്കുന്ന ആ കൊലയാളി റോഡ് അപകടങ്ങള്‍ തന്നെ. പക്ഷേ അതില്‍ തന്നെ പലതും നമുക്ക് ഒഴുവാക്കിക്കൂടേ. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 272.