Programs Njangalkkum Parayanundu

നൂറിലെങ്കിലും നില്‍ക്കുമോ?

പറഞ്ഞ് തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ വീണ്ടും പറയാതിരിക്കുവാന്‍ കഴിയുന്നില്ല. എന്താണ് മോദി പെട്രോളിയത്തിന്റെ കാര്യത്തില്‍ ഉദ്ദേശിക്കുന്നത്. അതോ അദ്ദേഹം ഒന്നും ഉദ്ദേശിക്കുന്നില്ലെ. എല്ലാം അന്യനാട്ടില്‍ നിന്ന് വണ്ടിയില്‍ വരേണ്ട സംസ്ഥാനം എന്ത് തിന്ന് ജീവിക്കണം, എങ്ങനെ ജീവിക്കണം. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 270.

Mathrubhumi News is now available on WhatsApp. Click here to subscribe.