Programs Njangalkkum Parayanundu

കടലില്‍ ഇനിയും കല്ലിടണോ?

എല്ലാ വര്‍ഷവും മഴ പെയ്യുന്നു. എല്ലാ വര്‍ഷവും വീടുകള്‍ തകരുന്നു. എല്ലാ വര്‍ഷവും ഈ മനുഷ്യര്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം. ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരവുമില്ലേ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 287

Mathrubhumi News is now available on WhatsApp. Click here to subscribe.