Programs Njangalkkum Parayanundu

മലയാളത്തിന്റെ അമ്പിളി ചിരിക്ക് 70

മലയാളത്തിന്റെ ഹാസ് ചക്രവര്‍ത്തി ജഗതി ശ്രീകുമാറിന് ഇന്ന് 70ാം പിറന്നാള്‍. മലയാളത്തിന്റെ അമ്പിളി ചിരി വെള്ളിത്തിരയിലേക്ക് മടങ്ങിവരാനുള്ള കാത്തിരിപ്പിലാണ് കേരള ജനത. ഞങ്ങള്‍ക്കും പറയാനുണ്ട്. പങ്കെടുക്കുന്നവര്‍- പാര്‍വതി, രാജസേനന്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 36.