കെഎസ്ആര്‍ടിസിയോട് നിങ്ങള്‍ക്ക് പറയാനുള്ളത്?
കെഎസ്ആര്‍ടിസി മലയാളിയുടെ അഭിമാനമാണ്. ഗൃഹാതുരമായ ഓര്‍മ്മകളുടെ ഉറവിടമാണ്. സാധാരണക്കാരന്റെ അത്താണിയാണ്. എന്നെന്നും നിലനില്ക്കണമെന്ന ആഗ്രഹമാണ്. പ്രിയപ്പെട്ട ആനവണ്ടി നാശത്തിലേക്ക് പോകരുത്. കെഎസ്ആര്‍ടിസിയോട് നിങ്ങള്‍ക്ക് പറയാനുള്ളത്? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 46.