ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളുകളുടെ ചക്രവര്‍ത്തി
760ാം ഗോള്‍ നേടിയിരിക്കുകയാണ് ഗോളുകളുടെ ചക്രവര്‍ത്തി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫുടോബോള്‍ ലോത്ത് ഒരു വിസ്മയമായിരിക്കുകയാണ് റൊണാള്‍ഡോ. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- മുഹമ്മദ് റാഫി, ഷൈജു ദാമോദരന്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 48.