അരുമയോട് അരുതേ... | ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 21
കേരളം ദുഖത്തോടെയാണ് ആ വാര്‍ത്ത കണ്ടത്. കൊച്ചിയില്‍ വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച കാഴ്ച. ഒരു ജീവനോടും ഇത്രയും ക്രൂരത പാടില്ലെന്ന് കേരളം ഒരുമിച്ച് പറഞ്ഞു. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. അരുമയോട് അരുതേ... പങ്കെടുക്കുന്നവര്‍- രഞ്ജിനി ഹരിദാസ്, സാലി വര്‍മ, അഖില്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 21.