തെരുവില്‍ കന്യാസ്ത്രീകള്‍!
കേരളത്തിന്റെയും ഇന്ത്യയുടെയുമല്ല, ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി കന്യാസ്ത്രീകള്‍ ബലാത്സംഗത്തിനെതിരെ തെരുവിലിറങ്ങുന്നു. മറ്റാര്ക്കുമെതിരല്ല. ഒരു കത്തോലിക്ക പുരോഹിതനെതിരെ. അതും ബിഷപ്പിനെതിരെ. വാക്കിന് മറുവാക്കില്ലാത്ത, അച്ചടക്കം പടവാളായ അടഞ്ഞ ഭിത്തിക്കകത്തുനിന്ന് തിരുവസ്ത്രത്തോടെ പുറത്തിറങ്ങി പൊതുസമൂഹത്തോട് കാര്യങ്ങള്‍ പറയുന്ന കടുത്ത തീരുമാനമെടുക്കാന്‍ ഈ സ്ത്രീകളെ പ്രേരിപ്പിച്ചത് എന്താവാം? നീതിതേടി തെരുവിലിറങ്ങിയ ക്രിസ്തുവിന്റെ മണവാട്ടിമാരോട് കരുണകാണിച്ചോ സഭ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 269.