മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണങ്ങളിലെ പോലീസ് നടപടി - ഞങ്ങള്‍ക്കും പറയാനുണ്ട്
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയ സംഭവങ്ങളില്‍ പോലീസ് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എറണാകുളം റൂറല്‍ പരിധിയിലാണ് കേസുകള്‍ കൂടുതല്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണങ്ങളില്‍ പോലീസ് നടപടി കുറ്റമറ്റതോ ? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു.